കത്തെഴുത്ത് മത്സരം

2020 ലെ ദേശീയ സമ്മതി ദായക ദിനത്തോടനബന്ധിച്ചു സർക്കാർ. എയ്ഡഡ്, അംഗീകൃത സ്‌കൂളുകളിലെ 8 ആം ക്‌ളാസുമുതൽ 12 ആം ക്‌ളാസുവരെയുള്ള വിദ്യാർത്ഥികൾക്കായി ഓരോ പൗരനും സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി  കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.  ജില്ലാ തല മത്സരം 1.1.2020 ന് രാവിലെ 11 മണിമുതൽ 11.30 വരെ കണ്ണൂർ കലക്ടറ്ററേറ്റിൽ വെച്ച് നടക്കും. ഇതിൽ ഒരു സ്‌കൂളിൽനിന്നും പരമാവധി 2 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം പ്രഥമാധ്യാപകർ 15.12.2019 ന് വൈകുന്നേരം 5 മണിക്ക് മുമ്പേ കലക്റ്ററേറ്റ്‌ ഇലക്ഷൻ സെക്ഷനിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അറിയിക്കണം. ഇത് സംബന്ധിച്ച നിർദേശം എല്ലാ പ്രഥമാധ്യാപകർക്കും DEO മാർ നൽകണം. വിശദാംശം ചുവടെ.

No comments:

Post a Comment