ഇലഞ്ഞിമേൽ കെ.പി.രാമൻ നായർ സ്മാരക ഭാഷാ പഠന കേന്ദ്രം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള മാതൃഭാഷാ അധ്യാപക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള അധ്യാപകർ വ്യക്തിവിവരണം, ഭാഷാ പ്രവർത്തനങ്ങളിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന രേഖകൾ സഹിതം പ്രഥമാധ്യാകന്റെ സാക്ഷ്യപത്രത്തോടുകൂടി 15 .12 .2019 ന് മുമ്പായി പഠന കേന്ദ്രം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. വിശദാംശം ചുവടെ.
No comments:
Post a Comment