പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സന്ദേശം

'പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പ്രവർത്തനങ്ങളിൽ പ്രഥമാധ്യാപകരും അധ്യാപകരും നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങളെ വിലമതിച്ചുകൊണ്ടും സമൂഹം ആഗ്രഹിക്കുന്ന രീതിയിൽ അവർ അത് കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചുകൊണ്ടും ഉള്ള ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചുവടെ ചേർത്തിരിക്കുന്നു. അത് മുഴുവൻ പ്രഥമാധ്യാപകർക്കും അധ്യാപകർക്കുമായി നൽകണമെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകുന്നു.

No comments:

Post a Comment