ഗണിതോത്സവം - മാർഗനിർദേശങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും ഓരോ ക്‌ളാസും ഓരോ കുട്ടിയും മികവിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി നാം പ്രവർത്തിച്ചുകൊണ്ടിരിക്കയാണ്. അഖിലേ ന്ത്യാതലത്തിൽ നടത്തിയ പഠനങ്ങളിൽ ഗണിത പഠനത്തിൽ കുട്ടികളുടെ നിലവാരം ഉയരേണ്ടതുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനായി DGE യുടെ മാർഗനിർദേശങ്ങൾ ചുവടെ.

No comments:

Post a Comment