സംസ്ഥാനതല ഭാസ്കരാചാര്യ സെമിനാർ മത്സരം

ഈ വർഷത്തെ സംസ്ഥാനതല ഭാസ്കരാചാര്യ സെമിനാർ മത്സരം   4.1.2020  ന് പത്തനംതിട്ട  ജില്ലയിലെ തിരുവല്ല SCSGHSS  ൽ വെച്ച് നടക്കും. റവന്യൂ ജില്ലാതല മത്സരത്തിൽ ആദ്യ 2 സ്ഥാനം നേടിയവർക്കാണ് പങ്കെടുക്കാൻ അർഹത.

No comments:

Post a Comment