ശലഭമേള

ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ശലഭമേള (കുട്ടികളുടെ കലോത്സവം) 26.12.2019 മുതൽ   29.12.2019 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈ സ്‌കൂളിൽവെച്ചു നടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന് എല്ലാ പ്രഥമാധ്യാപകർക്കും നിർദേശം നൽകുന്നു.

No comments:

Post a Comment