സ്‌കൂൾ സുരക്ഷാ പദ്ധതി - പ്രവർത്തന പുരോഗതി അറിയിക്കണം

ഈ വർഷത്തെ സ്‌കൂൾ സുരക്ഷാ പദ്ധതി പ്രവർത്തന പുരോഗതി - മൂന്നാമത്തെ ത്രൈമാസ റിപ്പോർട്ട് (1.10.2019 മുതൽ 31.12.2019 വരെയുള്ള കാലഘട്ടത്തിലേത്) ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകേണ്ടതുണ്ട്. അതിലേക്കായി ചുവടെ ചേർത്ത ഫോർമാറ്റിൽ ക്രോഡീകരിച്ച വിശദാംശങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ 4.1.2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി ddeknr.dge@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. ത്രൈമാസ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സംശയ ദൂരീകരണത്തിനായി പൂരിപ്പിച്ച Specimen format കൂടി ഉൾച്ചേർത്തിട്ടുണ്ട്.

No comments:

Post a Comment