ശുചിത്വ മിഷൻ നടപ്പിലാക്കുന്ന Project Green Grass പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും Collectors @ School Project നടപ്പിലാക്കുന്നു. അതിനായി കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കും. എല്ലാ സ്‌കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നൽകേണ്ടതാണ്.
No comments:
Post a Comment