സംസ്ഥാനത്ത് 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമഗ്രമായി സംഭാവന ചെയ്യുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ Salary Challenge ആഹ്വാനം ഉൾക്കൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കൊണ്ട് വ്യാപകമായി പങ്കാളികൾ ആവുകയും ചെയ്തു. തങ്ങളുടെ സഹജീവികളിൽ ദുരിതം അനുഭവിക്കുന്നവരെ ദീർഘ കാലത്തേക്ക് സ്ഥിരമായി തങ്ങളാൽ കഴിയുന്ന വിധം സഹായിക്കാൻ താത്പര്യമുള്ള ജീവനക്കാർക്ക് തങ്ങളുടെ മാസ ശമ്പളത്തിൽ നിന്നും അവർക്ക് താല്പ്പര്യമുള്ള തുക സംഭാവന ചെയ്യുന്നതിനുള്ള സംവിധാനം SPARK ൽ ഒരുക്കി. ഇത് സംബന്ധിച്ച മാർഗനിർദേശം ചുവടെ.
No comments:
Post a Comment