പ്രതിഭകൾക്കൊപ്പം പരിപാടി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചതിന്റെ Video / Photo Documentation ജില്ലാതലത്തിൽ ശേഖരിച്ചു ക്രോഡീകരിച്ചുകൊണ്ടു 24 / 1 / 2020 നു വൈകുന്നേരം 5 മണിക്ക് മുമ്പായി DGE ക്ക് ലഭ്യമാക്കാൻ നിർദേശം ലഭിച്ചു. ആകയാൽ AEO / DEO മാർ അവ വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ചുകൊണ്ടു 23 / 1 / 2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി DDE ഓഫീസിൽ ddeknr.dge@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.
No comments:
Post a Comment