സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ മത്സരം 2020 ജനുവരി 17 ന്
ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ മത്സരം 2020 ജനുവരി 17 ന് ആലപ്പുഴ ജില്ലയിലെ St. Mary's HSS ചമ്പക്കുളത്ത് വെച്ച് നടക്കും. റെവന്യൂ ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികളാണ് പ്രസ്തുത മത്സരത്തിൽ പങ്കെടുക്കേണ്ടത്.
No comments:
Post a Comment