ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനം

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് 2021 ജനുവരി മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 2020 ജൂൺ മാസം 1, 2 തീയ്യതികളിൽ നടക്കും. ആൺ കുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 1.1.2021 ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്‌ളാസിൽ പഠിക്കുകയോ ഏഴാം ക്‌ളാസ് പാസായിരിക്കുകയോ വേണം. അപേക്ഷകൾ 31.3.2020 നു മുമ്പായി പരീക്ഷ ഭവൻ സെക്രട്ടറിക്ക് ലഭിക്കണം.

No comments:

Post a Comment