സെറ്റെപ്‌സ്: വിജയികളെ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആറാം ക്ലാസിലെ കുട്ടികളെ സാമൂഹ്യശാസ്ത്ര പരിപോഷണത്തിനായി എസ്.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി സ്റ്റെപ്‌സിന്റെ വിജയികളെ പ്രഖ്യാപിച്ചു ഈ വർഷത്തെ സ്‌കൂൾതല തെരഞ്ഞടുപ്പിൽ വിജയിച്ച സബ്ജില്ലാതല തെരഞ്ഞെടുപ്പ് നാലിന് അതത് സബ്ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. സ്‌കൂൾതല പരീക്ഷയിൽ വിജയികളായ എല്ലാ കുട്ടികളും സബ്ജില്ലാ പരീക്ഷയിൽ പങ്കെടുക്കണമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് അറിയിച്ചു.

No comments:

Post a Comment