ഗ്രൂപ്പ് ചാംപ്യൻഷിപ്പുകൾ ഒഴിവാക്കി

ഈ വർഷത്തെ സംസ്ഥാന ഗ്രൂപ്പ് III  ചാംപ്യൻഷിപ്പുകൾ 2020 ജനുവരി 4 മുതൽ 6 വരെ കണ്ണൂരിൽവെച്ചും ഗ്രൂപ്പ് II ചാംപ്യൻഷിപ്പുകൾ 2020 ജനുവരി 10  മുതൽ 12  വരെ തൃശ്ശൂരിൽ വെച്ചും ഗ്രൂപ്പ് Iചാംപ്യൻഷിപ്പുകൾ 2020 ജനുവരി 16  മുതൽ 18 വരെ കൊല്ലത്തുവെച്ചും നടത്തുവാൻ തീരുമാനിച്ചിരുന്നത് ഒഴിവാക്കിയതായി DGE അറിയിച്ചു. ഈ വർഷം സോണൽ മത്സരങ്ങളിൽ ആദ്യ 3 സ്ഥാനങ്ങൾ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ്, മെഡൽ എന്നിവ നൽകുന്നതാണ് എന്നും DGE അറിയിച്ചു. 

No comments:

Post a Comment