2020 -22 വർഷത്തെ സ്വാശ്രയ (Self Finance) ഡി  എഡ് പ്രവേശനം സംബന്ധിച്ച 

                                                   അടിയന്തിര അറിയിപ്പ് 


                                    2020 -22 വർഷത്തെ സ്വാശ്രയ (Self Finance)  ഡി  എഡ്‌  (TTC ) ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിനു February 1 നും  ഹ്യൂമാനിറ്റീസ് വിഭാഗത്തിന് February 2നും കോമേഴ്‌സ് വിഭാഗത്തിന് February 3 നും  പ്രവേശനം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ടി.സി, നേറ്റിവിറ്റി, സ്വഭാവ, മെഡിക്കൽ , എൻ സി സി/ എൻ എസ് എസ്/ ജവാന്റെ ബന്ധം ബന്ധം/ വിമുക്ത ഭടന്റെ ആശ്രിതത്വം, ജാതി സർട്ടിഫിക്കറ്റ് എന്നിവ കൂടിക്കാഴ്ചയുടെ സമയത്തു  ഹാജരാക്കേണ്ടതാണ്. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചാണ് കൂടിക്കാഴ്ച നടത്തുക.

സമയം..   ഉറപ്പു 10മ ണി         വെയിറ്റിങ് ലിസ്റ്റ് 12  മണി 


കൂടിക്കാഴ്ച സ്ഥലം  : വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, കണ്ണൂർ 

ലിസ്റ്റ് ..2020-22 സ്വാശ്രയ (Self Finance)   സയൻസ്,

ലിസ്റ്റ് ..2020-22 സ്വാശ്രയ (Self Finance) ഹ്യൂമാനിറ്റീസ് ,

ലിസ്റ്റ് ..2020-22 സ്വാശ്രയ (Self Finance) കോമേഴ്‌സ്..


4 comments: