2020 -22 വർഷത്തെ സ്വാശ്രയ (Self Finance) ഡി എഡ് പ്രവേശനം സംബന്ധിച്ച
അടിയന്തിര അറിയിപ്പ്
2020 -22 വർഷത്തെ സ്വാശ്രയ (Self Finance) ഡി എഡ് (TTC ) ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിനു February 1 നും ഹ്യൂമാനിറ്റീസ് വിഭാഗത്തിന് February 2നും കോമേഴ്‌സ് വിഭാഗത്തിന് February 3 നും പ്രവേശനം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ടി.സി, നേറ്റിവിറ്റി, സ്വഭാവ, മെഡിക്കൽ , എൻ സി സി/ എൻ എസ് എസ്/ ജവാന്റെ ബന്ധം ബന്ധം/ വിമുക്ത ഭടന്റെ ആശ്രിതത്വം, ജാതി സർട്ടിഫിക്കറ്റ് എന്നിവ കൂടിക്കാഴ്ചയുടെ സമയത്തു ഹാജരാക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൂടിക്കാഴ്ച നടത്തുക.
സമയം.. ഉറപ്പു 10മ ണി വെയിറ്റിങ് ലിസ്റ്റ് 12 മണി
കൂടിക്കാഴ്ച സ്ഥലം : വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, കണ്ണൂർ
ലിസ്റ്റ് ..2020-22 സ്വാശ്രയ (Self Finance) സയൻസ്,
ലിസ്റ്റ് ..2020-22 സ്വാശ്രയ (Self Finance) ഹ്യൂമാനിറ്റീസ് ,
ലിസ്റ്റ് ..2020-22 സ്വാശ്രയ (Self Finance) കോമേഴ്‌സ്..
sir EWS waiting list ullavarkke admission chance undo
ReplyDeleteEntte name listil illalo
ReplyDeletePercentage ethreya
DeleteSir enik card vannittund but name listil kanunnilla.
ReplyDelete