2022-23 അധ്യയന വർഷം ഗവൺമെൻറ് പ്രൈമറി സ്‌കൂൾ പ്രധാന അധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അധ്യാപകരുടെ അപേക്ഷകൾ ക്ഷണിക്കുന്നു ..അപേക്ഷ നിർദ്ദിഷ്ട പ്രൊഫോർമയിൽ വിവരങ്ങൾ ചേർത്ത് 13/5/2022 തീയ്യതിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ 1/4/2022,1/5/2022,1/6/2022 എന്നീ തീയതികളിൽ ഉണ്ടാവുന്ന പ്രൈമറി പ്രധാന അധ്യാപകരുടെ ഒഴിവുകളും നിർദ്ദിഷ്ട പ്രൊഫോർമയിൽ വിവരങ്ങൾ ചേർത്ത് 13/5/2022 തീയ്യതിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ് . ഇത് സംബന്ധിച്ച വിശദമായ സർക്കുലർ താഴെ ചേർക്കുന്നു ..
സർക്കുലർ ..പ്രൊമോഷൻ പ്രൈമറി പ്രധാന അധ്യാപകൻ 2022-23...Cklick here...
.
No comments:
Post a Comment