2021-23  ർഷത്തെ  ഡി എൽഡ്  (ഗവണ്മെന്റ്)  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്, ഇന്റർവ്യൂ സംബന്ധിച്ച  വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.


വിശദ വിവരങ്ങൾക്കും ലിസ്റ്റിനുമായി  ക്ലിക്ക് ചെയ്യുക ......

Science Goverment waiting List 2021-23...Click here...

Commerce Goverment waiting List 2021-23...Click here...

Humanities  Goverment waiting List 2021-23...Click here...

List of Documents to be Submitted at the Time of Interview..Click here..

20 comments:

  1. ആദ്യത്തെ 100ആൾക്കാരെ ലിസ്റ്റ് ഇട്ടില്ലേ 😇

    ReplyDelete
  2. What was the cutoff percentage

    ReplyDelete
    Replies
    1. caste....jathiyan ..jathi chodikkaruth parayruthenn parayum pakshe ellayidthum choidkkunnthum parayunnthum onn thanne CASTE...Reservation category enn peril kashtappetta padich 90-95% markk vangiya namml foolsennal formil mark enna category ozhivakki CASTE matram chodichal mathiyallo.ithonnum kanillaa kanditum valiya prayojanam illann ariyam ennalum sangadamund orupad... karanam njanum enne poleyulla studentsum orupad hope cheytha onnayirunnu ith ivide comment ittathil ellrkkum nalla markkun enikkum ennittumm .Waiting listil ullavare Rank enthukond ittilla athittal ariyalo arkoke avasaram nishedhichoon...

      Delete
  3. Waiting list publish cheythillallo🥺

    ReplyDelete
  4. Self finance list publish cheytho

    ReplyDelete
  5. Self finance list epoya varuka

    ReplyDelete
  6. ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ മാർകിൻ ഒരു പ്രാധാന്യവും ഇല്ല എന്ന് മനസ്സിലായി. കാരണം 10 ആം റാങ്ക് കാരൻ കിട്ടാതെ 200 റാങ്ക് കാരൻ കിട്ടിയിട്ടുണ്ട് 😟

    ReplyDelete
    Replies
    1. സത്യം പിന്നെ ഇവര് എന്ത് അടിസ്ഥാനത്തിലാണ് നോക്കുന്നതു. Community base chytho?

      Delete
  7. ,കഷ്ട്ടപ്പെട്ടു പഠിച്ചവർക്ക് വെറും മണ്ടന്മാർ..ഇവിടെ reservation category കാർക്ക് കൊടുത്തിട്ട് ബാക്കി എന്തേലും ഉണ്ടേൽ അത് കഷ്ടപ്പെട്ട് പഠിച്ചവർക്ക്.
    എന്താണ് ഇവിടെ യോഗ്യത ആയി കാണുന്നത് caste ano?? കഷ്ടപ്പെട്ട് പഠിച്ചു 90-95%വാങ്ങിയ നങ്ങളെ പോലെയുള്ളവർ വെറും മണ്ടന്മാർ.. 80-82%വാങ്ങിയവർക്ക് caste reservation എന്ന് പേരിൽ seat..
    പിന്നെ എന്തിനാ ഇതിൽ ഒരു മാർക്കിന്റെ യോഗ്യത..
    🙏🙏🙏

    ReplyDelete
    Replies
    1. You are correct there is no value for the mark that we scored

      Delete
  8. Cast based aaanu koduthathu ennu thonnunnu percentage nokkiyittaanengil namukku okke kittendathu aaayirunnu🙁🙁

    ReplyDelete
  9. Reservation nte yendi.
    93 percent vangiya nammal okke entha ivde irikkathe ullu. This system is an utter dissapointement to the students who work hard and try to pursue something they like.
    This is an absolutely worthless piece of selection criteria

    ReplyDelete
    Replies
    1. Theeeeyeee🔥🔥🔥🔥💯💯😷😷🥲

      Delete
  10. Waiting list enna peril vere thanne oru list ndhinaane?? Athil ullavarum interviewnu pogano??

    ReplyDelete
    Replies
    1. Satym elarem vnn post aki last pakuthi avmbm baki elarodm poikoln parayn le

      Delete
  11. Jawan & Ex. Service Men ഈ രണ്ട് reservations um നിലനിൽക്കട്ടെ, കാരണം നമ്മുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ചവർക്കും കുടുംബത്തിനും കൊടുക്കുന്ന ആദരം ആണ് അത്. പക്ഷേ ഈ cast & religion reservation എടുത്ത് മാറ്റിക്കൂടെ
    😢😢😢

    ReplyDelete
  12. Departmental സീറ്റിലേക്കുള്ള ഒഴിവിൽ സെൽഫ് finanance clg അഡ്മിഷൻ മുന്നേ വിളിക്കുമോ

    ReplyDelete
  13. ജാതി നോക്കി അഡ്മിഷൻ.. Shame...കഷ്ടപ്പെട്ട് പഠിച്ചവർക് പുല്ല് വിലയും.... 90-95 nn idayil aayitum kitila... Athe time 80 below ulla caste കാർക് അഡ്മിഷൻ.. Admision criteria mattanm... Orupad പ്രതിഷ വച്ചു വന്നേ enne pole ullavark mark ഉണ്ടായിട്ടും karyola.........

    ReplyDelete
  14. Self finance applicant result?

    ReplyDelete