D EL ED 2021-23 വർഷത്തെ  സ്വാശ്രയ ടിടിഐ (മെറിറ്റ് ക്വാട്ട) പ്രവേശനത്തിനുള്ള സെലക്ഷൻ ലിസ്റ്റ്       (സയൻസ്    ,കോമേഴ്‌സ് )പ്രസിദ്ധീകരിച്ചു.         ഹ്യൂമാനിറ്റീസ്  പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് ...


സ്വാശ്രയ ടിടിഐ (മെറിറ്റ്)    സയൻസ്... List Click here..

സ്വാശ്രയ ടിടിഐ (മെറിറ്റ് )  കോമേഴ്‌സ്... List Click here..


      സയൻസ് വിഭാഗത്തിലെ ഇന്റർവ്യൂ 21.1.2022 വെള്ളിയാഴ്ച്ചയും  കോമേഴ്‌സ് വിഭാഗത്തിലേക്കുള്ള ഇന്റർവ്യൂ 22.1.2022 ശനിയാഴ്ചയും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ചു നടക്കുന്നതാണ്.സയൻസ്, കോമേഴ്‌സ് sure list ഉൾപ്പെട്ടവർ രാവിലെ 8 മണിയ്ക്കും waiting listil ഉൾപ്പെട്ടവർ രാവിലെ 9 മണിയ്ക്കും പ്രസ്തുത ദിവസങ്ങളിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്..

List of documents to be produced for Interview...

2 comments:

  1. D.El.Ed ന്റെ Self Finance Merit List എന്നത് Reservation Catagory യിൽ ഉള്ളവർക്ക് മാത്രമാണോ?

    ReplyDelete
  2. Humanties result eppazha varua

    ReplyDelete