2022-24 വര്‍ഷത്തെ  ഗവന്‍മെന്‍റ് - സ്വാശ്രയ  TTIയിലേക്ക് പ്രവേശനത്തിനായി സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂ 31/10/2022 നു രാവിലെ 11.30 നു കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയരക്ടരുടെ ഓഫീസില്‍ വെച്ച് നടത്തുന്നു. വിദ്യാര്‍ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് താഴെ ചേര്‍ക്കുന്നു. 

Sports Quota TTI 2022-24 -റാങ്ക് ലിസ്റ്റ്.. Click here....

No comments:

Post a Comment