സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രെട്ടറിയുടെ 26-10-2022ലെ KS SC/E1/3163/2022 നമ്പർ കത്ത് പ്രകാരം ലഭ്യമാക്കിയ 2022-24 വർഷത്തെ ഡി എൽ എഡ് കോഴ്സ് സ്പോർട്സ് ക്വോട്ട പ്രേവേശനത്തിനായുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കണ്ണൂർ ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ 31-10-2022 രാവിലെ 11.30നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വച്ചു നടത്തുന്ന ഇന്റർവ്യൂവിൽ എല്ലാ ഒറിജിനൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ് ...
സ്പോർട്സ് ക്വോട്ട പ്രേവേശനത്തിനായുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ്..Click here...
No comments:
Post a Comment