ഡി.എൽ.എഡ് പ്രവേശനം (ടി.ടി.സി) ഗവൺമെൻ്റ്    2023-25   

                         2023-25 വർഷത്തേക്കുള്ള ഡി.എൽ.എഡ് പ്രവേശനം (ടി.ടി.സി) ഗവൺമെൻ്റ്  ക്വട്ടയിൽ  അപേക്ഷ  നൽകിയവരുടെ   പട്ടിക  വിഷയം  തിരിച്ച് (സയൻസ് ,കോമേഴ്സ് ,ഹ്യുമാനിറ്റിസ്) താഴെ ചേർക്കുന്നു.   പ്രസ്തുത പട്ടികയിൽ  വിദ്യാർത്ഥികളുടെ    വ്യക്തിഗത വിവരങ്ങൾ / മാർക്ക്    എന്നിവയിൽ  ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ /പരാതി എന്നിവ ഉണ്ടെങ്കിൽ 14-08-2023 ന് 4മണിക്കകം കണ്ണൂർ വിദ്യാഭ്യാസ ഉപഡടയരക്ടറാഫീസിൽ നേരിട്ട് ഹാജരായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.

 സയൻസ് ഗവണ്മെന്റ്  List  2023-25 ...... .......click here 

 കോമേഴ്സ് ഗവണ്മെന്റ്  List......2023-25..... click here 

 ഹ്യുമാനിറ്റീസ് ഗവണ്മെന്റ്  List....2023-25.. click here 

No comments:

Post a Comment