2020 -22 വർഷത്തെ ഗവണ്മെന്റ് ഡി എഡ് പ്രവേശനം സംബന്ധിച്ച
അടിയന്തിര അറിയിപ്പ്
2020 -22 വർഷത്തെ ഗവണ്മെന്റ് ഡി എഡ് (TTC ) ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിനു ജനുവരി 18 നും കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് ജനുവരി 19 നും പ്രവേശനം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ടി.സി, നേറ്റിവിറ്റി, സ്വഭാവ, മെഡിക്കൽ , എൻ സി സി/ എൻ എസ് എസ്/ ജവാന്റെ ബന്ധം ബന്ധം/ വിമുക്ത ഭടന്റെ ആശ്രിതത്വം, ജാതി സർട്ടിഫിക്കറ്റ് എന്നിവ കൂടിക്കാഴ്ചയുടെ സമയത്തു ഹാജരാക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൂടിക്കാഴ്ച നടത്തുക.
കൂടിക്കാഴ്ച സ്ഥലം : വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, കണ്ണൂർ
ഉറപ്പായ ലിസ്റ്റ് ..2020-22 Government സയൻസ്,ഹ്യൂമാനിറ്റീസ് ,കോമേഴ്സ്..
Click here....................
Waiting List.
Science : General : All candidates up to Rank No 100 who are not included in the sure list
EWS : Up to Rank No 883 who are not included in the sure list
SC : Up to Rank No 518 who are not included in the sure list
Latin Catholic : Up to Rank No 748 who are not included in the sure list
Viswakarma : Up to Rank No 185 who are not included in the sure list
Humanities : General : All candidates up to Rank No 100 who are not included in the sure list
EWS : Nil
SC : Up to Rank No 427 who are not included in the sure list
Viswakarma : Up to Rank No 407 who are not included in the sure list
Commerce General : All candidates up to Rank No 60 who are not included in the sure list
EWS : Up to Rank No 312 who are not included in the sure list
SC : Up to Rank No 199 who are not included in the sure list
ST : Up to Rank No 527 who are not included in the sure list
കൂടിക്കാഴ്ച സമയങ്ങൾ
സയൻസ് : ഉറപ്പായ ലിസ്റ്റ് 2021 ജനുവരി 18 വെയ്റ്റിങ് ലിസ്റ്റ്
രാവിലെ 10 മണി ഉച്ചക്ക് 12 മണി
ഹ്യൂമാനിറ്റീസ് : ഉറപ്പായ ലിസ്റ്റ് 2021 ജനുവരി 19 വെയ്റ്റിങ് ലിസ്റ്റ്
രാവിലെ 10മണി രാവിലെ 11 മണി
കോമേഴ്സ് : ഉറപ്പായ ലിസ്റ്റ് 2021 ജനുവരി 19 വെയ്റ്റിങ് ലിസ്റ്റ്
ഉച്ചക്ക് 2.30 മണി ഉച്ചക്ക് 3.30 മണി
Surelistil ullavarum...waiting listil ullavarum same date (18) thanneyano interview nne varendathe
ReplyDelete?
DeleteIthil waiting list thannitillallo, mathramalla ranksum koduthitilla
ReplyDeleteRank indallo?
DeleteRank indallo?
DeleteRank indallo?
DeleteEvide? Sure list ill mathrame rank koduthittullu
Deleteസർ
Deleteവെയ്റ്റിംഗ് ലിസ്റ്റ് റാങ്ക് ലിസ്റ്റ് ഇല്ലല്ലോ
Ellarudeyum ranks ethinu munnilulla pageil undallo
DeleteSelfinance inte list eppoza varuva?
ReplyDeleteസർ,
ReplyDeleteസയൻസിൻ്റെ waiting List പ്രസിദ്ധീകരിക്കാമോ?
Sir waiting list publish cheyyamo sir
ReplyDeleteസർ, sure ലിസ്റ്റിൽ അല്ലാതെ റാങ്ക്ൽ ഉള്ളവർ 19വരണോ അതോ sure ലിസ്റ്റിൽ ഉള്ളവർ മാത്രം ആണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണ്ടത്
ReplyDeleteWaiting list publish cheyumo
ReplyDeleteSelfinance nte epozhaa veruaaa ??
ReplyDeleteസ്വാശ്രയം ലീസ്റ്റ് പ്രസിദ്ധീകരിേേേേ
ReplyDeleteച്ചോ സാർ
സ്വാശ്രയം ലീസ്റ്റ് പ്രസിദ്ധീകരിേേേേ
ReplyDeleteച്ചോ സാർ
സ്വാശ്രയം ലിസ്റ്റ് പ്രസിദ്ധീകരിച്ചോ സാർ
ReplyDeleteSelf finance list eppoza varuva?
ReplyDeleteSelf finance list eppoza varuva?
ReplyDeleteSelf finance list eppoza varuva?
ReplyDeleteSelf finance list eppoza varuva?
ReplyDeleteSelf finance list eppoza varuka
ReplyDeleteSelf finance kittiyavarkk avidannuavidannu interview memo ayakkunnund
ReplyDeleteSir
ReplyDeleteEppoya 2021-23 nte d el ed rank list varukka
Sir
ReplyDelete2021-23 nte rank list eppa varukka ee week indakkuyo?